
പെരിന്തല്‍മണ്ണ: മങ്കട വില്ലേജിലെ പുളിക്കപറമ്പില്‍നിന്ന് അനധികൃത ചെങ്കല്‍ ഖനനത്തിലേര്‍പ്പെട്ട 10 ടിപ്പര്‍ ലോറികളും മണ്ണുമാന്തിയും പെരിന്തല്‍മണ്ണ താലൂക്കിലെ ഡെപ്യൂട്ടി തഹസില്‍ ദാര്‍ ഷൈജുവിന്റെ നേതൃത്വത്തിലുള്ള റവന്യു സംഘം പി ടിച്ചെടുത്തു.
ക്ലര്‍ക്ക് ഓഫീസ് ക്ലര്‍ക്ക് അജീഷ്, ഡ്രൈവര്‍ സുനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




