ചാക്കോച്ചന്റെ ഫോട്ടോ എടുക്കുന്ന മമ്മൂട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയി കൊണ്ടിരിക്കുകയാണ്.മമ്മൂട്ടി തന്റെ ഫോട്ടോ എടുക്കുന്ന വീഡിയോ ദി മെഗാ ഷൂട്ടര്‍, എന്റെ ആരാധനപാത്രത്തിനൊപ്പം, ഫാന്‍ ബോയ് നിമിഷം എന്ന കുറിപ്പോടെ സിനിമാ നടന്‍ കുഞ്ചാക്കോ ബോബന്‍ തന്റെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആയി കൊണ്ടിരിക്കുന്നത്.
മമ്മൂട്ടിക്ക് വേണ്ടി പോസ് ചെയ്തു നിക്കുന്ന കുഞ്ചാക്കോ ബോബനും ഫോട്ടോ എടുത്ത ശേഷം അത് നോക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




