മാളിയേക്കല്‍ മുഹമ്മദ് ഹാജി(75) നിര്യാതനായി

പരപ്പനങ്ങാടി: ഉള്ളണം മാളിയേക്കല്‍ മുഹമ്മദ് ഹാജി(75) (മംഗലശ്ശേരി) നിര്യാതനായി. ഭാര്യ: സൈനബ (എടശ്ശേരി).മക്കള്‍: കരീം, മുജീബ്, റൈഹാനത്ത്, ജസീന, നസ്‌റിയ, മരുമക്കള്‍:ആയിഷ ബീവി, സാബിറ, നാസര്‍ ചെമ്മാട്, ഷൗഖത്തലി പാണക്കാട്, അഷ്‌റഫ് വെള്ളിയാമ്പുറം. സഹോദരങ്ങള്‍: മൊയ്തീന്‍കുട്ടി,അബു മാളിയേക്കല്‍, സൈതലവി,ഉമ്മര്‍, കദിയമ്മു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top