Section

malabari-logo-mobile

വാക്ക് ടു ഹെല്‍ത്ത്

HIGHLIGHTS : മലപ്പുറം : മുസ്‌ലിം യൂത്ത്‌ലീഗ് ആരോഗ്യ മലപ്പുറം കാംപയിന്റെ ഭാഗമായി മേല്‍മുറി ആലത്തൂര്‍പടിയില്‍ വാക്ക് ടു ഹെല്‍ത്ത് സംഘടിപ്പിച്ചു. മുസ്‌ലിം യൂത്ത് ...

മലപ്പുറം : മുസ്‌ലിം യൂത്ത്‌ലീഗ് ആരോഗ്യ മലപ്പുറം കാംപയിന്റെ ഭാഗമായി മേല്‍മുറി ആലത്തൂര്‍പടിയില്‍ വാക്ക് ടു ഹെല്‍ത്ത് സംഘടിപ്പിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി നേതൃത്വം നല്‍കി. പി.പി.കുഞ്ഞാന്‍, അമീറലി കാടേരി, കെ.കെ.കുഞ്ഞീതു, കബീര്‍ കണ്ണന്‍ചിറ, പി.എം.ബഷീര്‍, മുനീര്‍ എന്‍.കെ, നിസാര്‍ കാടേരി, അബ്ദുള്ള പുള്ളിയില്‍, സി.കെ.ഷാഫി, ജാബിര്‍ ഹൂസൈന്‍.ടി, ഷാഫി.പി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!