മലപ്പുറത്ത്​ സ്​കൂളുകൾക്ക്​ ഇന്ന്​ അവധി; കണ്ണൂരിൽ നാളെ ഹർത്താൽ

കണ്ണൂർ: ഇ. അഹമ്മദി​െൻറ നിര്യാണത്തിൽ അനുശോചിച്ച്​ കണ്ണൂർ ജില്ലയിൽ നാളെ ഹർത്താൽ. മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്ക്​ ഇന്ന്​ അവധി പ്രഖ്യാപിച്ചു. ഇ. അഹമ്മദിനോടുള ആദരസൂചകമായി ജില്ലാ കലക്​ടറാണ്​ അവധി പ്രഖ്യാപിച്ചത്​.

Share news
error: Content is protected !!
Scroll to Top