പുഞ്ച മലപ്പുറം മേള: റോഡ്‌ ഷോ തുടങ്ങി

PUNCHA MALAPPURAM ELA ROAD SHOWമലപ്പുറം: പുഞ്ച മലപ്പുറം മേളയുടെ പ്രചാരണാര്‍ഥം സംഘാടക സമിതി സംഘടിപ്പിക്കുന്ന റോഡ്‌ ഷോ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. സ്വാഗത സംഘം വര്‍ക്കിങ്‌ ചെയര്‍മാന്‍ സക്കീന പുല്‍പ്പാടന്‍, വികസന സ്റ്റാന്‍ഡിങ്‌ കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ കെ.പി ജല്‍സീമിയ, ടി.വനജ ടീച്ചര്‍, മേള ചീഫ്‌ കോഡിനേറ്റര്‍ ഉമ്മര്‍ അറക്കല്‍, അംഗങ്ങളായ സലീം കുരുവമ്പലം, എ.കെ അബ്‌ദു റഹ്‌മാന്‍, എം.എ റസാഖ്‌, എം.പി കുമാരു, സെക്രട്ടറി എ.അബ്‌ദുല്‍ ലത്തീഫ്‌, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ.ടി അബ്‌ദുല്‍ മജീദ്‌, ഡി.എം.ഒ ഡോ. ഉമര്‍ ഫാറൂഖ്‌, ജി.കെ രാംമോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top