പരപ്പനങ്ങാടിയില്‍ വിദേശമദ്യവുമായി യുവാവ്‌ പിടിയില്‍

Untitled-1 copyപരപ്പനങ്ങാടി: അളവില്‍കവിഞ്ഞ വിദേശമദ്യം കൈവശം വച്ചതിന്‌ ഒരാള്‍ എക്‌സൈസ്‌ പിടിയില്‍. പരപ്പനങ്ങാടി അട്ടക്കുളങ്ങര സ്വദേശി പുന്നക്കാടന്‍ അബ്ദുള്‍ ഖാദര്‍(44) ആണ്‌ പിടിയിലായത്‌. പരപ്പനങ്ങാടിയിലെ വിദേശ മദ്യശാല അടച്ചതിന്‌ ശേഷം പരപ്പനങ്ങാടി ടൗണില്‍ മദ്യ വില്‍പ്പന നടത്തിവരികയാണ്‌ ഇയാളെന്നാണ്‌ റിപ്പോര്‍ട്ട്‌. പരപ്പനങ്ങാടി എക്‌സൈസ്‌ ഇന്‍സ്‌പെക്ടര്‍ ഷെമീറിന്റെ നേതൃത്വത്തിലാണ്‌ ഇയാള്‍ പിടിയിലായത്‌.

Share news
error: Content is protected !!
Scroll to Top