പാസ്‌പ്പോര്‍ട്ട്‌ ഓഫീസിന്‌ വ്യാഴാഴ്‌ചയും വെള്ളിയാഴചയും അവധി

malappuram passport officeമലപ്പുറം: മലപ്പുറം പാസ്‌പ്പോര്‍ട്ട്‌ ഓഫീസിനും സേവകേന്ദ്രത്തിനും വ്യാഴം വെള്ളി ദിവസങ്ങളില്‍ മലപ്പുറം പാസ്‌പ്പോര്‍ട്ട്‌ ഓഫീസര്‍ പി രാമകൃഷണന്‍ അറിയിച്ചു.
മഹാവീര്‍ ജയന്തി, ദുഖവെള്ളിയാഴ്‌ച എന്നിവ പ്രമാണിച്ചാണ്‌ അവധി.

Share news
error: Content is protected !!
Scroll to Top