പരപ്പനങ്ങാടി ഹാര്‍ബര്‍; ഫെബ്രുവരി 24 ന് നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങും

തിരുവനന്തപുരം: പരപ്പനങ്ങാടിക്കാരുടെ ചിരകാല അഭിലാഷമായ മത്സ്യ ബന്ധന തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫെബ്രുവരി 24 ന് തുടക്കം കുറിക്കും.

ഹാര്‍ബറിന്റെ നിര്‍മാണോദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വ്വഹിക്കും.

കേരള സര്‍ക്കാരിന്റെ കിഫ്ബി വഴിയാണ് തുറമുഖത്തിന് പണം കണ്ടത്തിയത്. 113 കോടി രൂപ ചിലവ് വരുന്ന ഈ പദ്ധതി പത്ത് മാസം കൊണ്ട് പൂര്‍ത്തീകരിക്കാനാണ് കരാര്‍.

Share news
error: Content is protected !!
Scroll to Top