ഉപതെരഞ്ഞെടുപ്പ്:അവധി പ്രഖ്യാപിച്ചു

മലപ്പുറം:സെപ്തംബര്‍ 14ന് തിരൂര്‍ നഗരസഭയിലെ തുമരക്കാവ് വാര്‍ഡിലും പെരുവള്ളൂര്‍ ഗ്രാമ പഞ്ചായത്തിലെ കൊല്ലംചിന വാര്‍ഡിലും ഉപതെരഞ്ഞെടുപ്പ് നടക്കുതിനാല്‍ പോളിങ് സ്റ്റേഷനുകളായ ചെമ്പ്ര, തെക്കേക്കളം, ഇര്‍ഷാദുല്‍ വില്‍ദാന്‍ മദ്രസ്സ, കൊല്ലംചിന ഫുര്‍ഖാനിയ സെക്കന്‍ഡറി മദ്രസ്സ, എന്നീ സ്ഥാപനങ്ങള്‍ക്ക് സെപ്തംബര്‍ 13നും 14നും അവധിയായിരിക്കും. വോെട്ടടുപ്പ് ദിവസമായ സെപ്തംബര്‍ 14ന് തെരഞ്ഞെടുപ്പ് നടക്കു വാര്‍ഡുകളുടെ പരിധിക്കുള്ളില്‍ വരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥപാനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

 

Share news
error: Content is protected !!
Scroll to Top