മലപ്പുറം ഉപതെരഞ്ഞെടുപ്പിന് 35 മാതൃകാ പോളിങ് സ്റ്റേഷനുകള്‍

മലപ്പുറം: ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് 35 മാതൃകാ പോളിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കും. ഓരോ നിയമസഭാ മണ്ഡലത്തിലും അഞ്ച് വീതം സ്റ്റേഷനുകളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. മണ്ഡം, ബൂത്തിന്റെ പേര്, ബൂത്ത് നമ്പര്‍ എന്നീ ക്രമത്തില്‍. കോണ്ടോട്ടി: കോയപ്പത്തൊടി ദാറുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ (വടക്ക് ഭാഗം കെട്ടിടം, ബൂത്ത് 32), കോയപ്പത്തൊടി ദാറുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ (പടിഞ്ഞാറ് കെട്ടിടം, ബൂത്ത് 33), ജി.യു.പി.എസ് ചാലിയപ്രം (തെക്ക് എ ബ്ലോക്ക്, ബൂത്ത് 39), ജി.യു.പി.എസ് ചാലിയപ്രം (തെക്ക് ബി ബ്ലോക്ക,് ബൂത്ത് 40) ജി.എല്‍.പി.എസ് തുറക്കല്‍. (ബൂത്ത് 138)

മഞ്ചേരി: ഗവ. ലോവര്‍ പ്രൈമറി സ്‌കൂള്‍ ആനക്കോട്ടുപ്പുറം (കിഴക്ക് ഭാഗം ബൂത്ത് എട്ട്), ഗവ. മാപ്പിള ലോവര്‍ പ്രൈമിറ സ്‌കൂള്‍ കാരക്കുന്ന് (ബൂത്ത് 15), ശങ്കര മൂസദ് മെമ്മോറിയല്‍ ലോവര്‍ പ്രൈമിറ സ്‌കൂള്‍ പാണ്ടിക്കാട് (വടക്ക് കെട്ടിടത്തിന്റെ കിഴക്ക് ഭാഗം, ബൂത്ത് 48), ഗവ. ലോവര്‍ പ്രൈമറി സ്‌കൂള്‍ വെട്ടിക്കാട്ടിരി (കിഴക്ക് ഭാഗം, ബൂത്ത് 63), ഗവ. ലോവര്‍ പ്രൈമറി ആന്‍ഡ് പ്രീപ്രൈമറി സ്‌കൂള്‍, മഞ്ചേരി (പടിഞ്ഞാറ് ഭാഗം, ബൂത്ത് 110).
പെരിന്തല്‍മണ്ണ: ഗവ. ലോവര്‍ പ്രൈമറി സ്‌കൂള്‍ പെരിന്തല്‍മണ്ണ സെന്‍ട്രല്‍ (പടിഞ്ഞാറ് ഭാഗം ബൂത്ത് 49), ഗവ. ലോവര്‍ പ്രൈമറി സ്‌കൂള്‍ പെരിന്തല്‍മണ്ണ (പടിഞ്ഞാറ് ഭാഗം, ബൂത്ത് 51), എയിഡഡ് മാപ്പിള ലോവര്‍ പ്രൈമിറ സ്‌കൂള്‍ എടയിക്കല്‍ (തെക്ക് കെട്ടിടം), ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുലാമന്തോള്‍ (വടക്ക് ഭാഗം, ബൂത്ത് 152), മന്‍ഫാ ഉല്‍ ഉലൂം ഇസ്‌ലാമിക് കോപ്ലക്‌സ് കമ്മിറ്റി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചെറുകര (ബൂത്ത് 165)
മങ്കട: എയ്ഡഡ് മാപ്പിള യു.പി. സ്‌കൂള്‍ കൂണ്ടില്‍ (തെക്ക് ഭാഗം, ബൂത്ത് 34), തങ്ങള്‍ സെക്കന്‍ഡറി സ്‌കൂള്‍ കാളാവ് (കിഴക്ക് ഭാഗം, ബൂത്ത് 54), ഗവ. യു.പി സ്‌കൂള്‍ പാങ്ങ് (പടിഞ്ഞാറ് കെ’ിടം തെക്ക് ഭാഗം, ബൂത്ത് 82), ഫാത്തിമ യു.പി സ്‌കൂള്‍ പരിയാപുരം (കിഴക്ക് കെട്ടിടം, ബൂത്ത് 147), മൂര്‍ക്കനാട് ഗ്രാമ പഞ്ചായത്ത് ഇ.എം.എസ് സെന്റിനറി ഹാള്‍ വെങ്ങാട് (ബുത്ത് 167).
മലപ്പുറം: എയ്ഡഡ് എ.എല്‍.പി സ്‌കൂള്‍, ചേപ്പൂര്‍ (ബൂത്ത് 137), എം.ഐ.സി.എച്ച്.എസ്.എസ് അത്താണിക്കല്‍ (തെക്ക് കെട്ടിടം, ബൂത്ത് 67), മലബാര്‍ മുസ്ലീം എഡ്യുക്കേഷന്‍ ട്രസ്റ്റ് ഹൈസ്‌കൂള്‍, മേല്‍മുറി (വടക്ക് ബ്ലോക്ക് പടിഞ്ഞാറ് ഭാഗം, ബൂത്ത് 75), ഗവ. കോളേജ് മലപ്പുറം (ജി. ബ്ലോക്ക് തെക്ക് ഭാഗം, ബൂത്ത് 115), ഗവ. എല്‍.പി സ്‌കൂള്‍ പന്തല്ലൂര്‍ (പുതിയ കെട്ടിടം കിഴക്ക് ഭാഗം, ബൂത്ത് 140).
വേങ്ങര: ഗവ. യു.പി.സ്‌കൂള്‍, എ.ആര്‍. നഗര്‍ (കിഴക്ക് ഭാഗം കെട്ടിടം, ബുത്ത് 09), മുഹമ്മദീയ സെക്കന്‍ഡറി മദ്രസ, മുതുവികുണ്ട് (വടക്ക് കെട്ടിടം, ബൂത്ത് 27), ഗവ. എല്‍.പി സ്‌കൂള്‍, കോട്ടലൂര്‍, ഊരകം കിഴ്മുറി (തെക്ക് ഭാഗം ബൂത്ത് 64), തന്‍വീറുല്‍ ഇസ്ലാം മദ്രസ, കച്ചേരിപ്പടി (മധ്യ ഭാഗം, ബൂത്ത് 78), ഐ.യു. ഹൈസ്‌കൂള്‍, പറപ്പൂര്‍ (മെയിന്‍ കെട്ടിടം ബൂത്ത് 119).
വള്ളിക്കു്: എ.എം.യു.പി.സ്‌കൂള്‍, പള്ളിക്കല്‍ (തെക്ക് ഭാഗം, ബൂത്ത് 30), ഗവ. മോഡല്‍ എച്ച്.എസ്.എസ് യൂണിവേഴ്‌സിറ്റി കാമ്പസ് (ഗ്രൗണ്ട് ഫ്‌ളോര്‍ മെയിന്‍ ബ്ലോക്ക് പടിഞ്ഞാറ് ഭാഗം, ബൂത്ത് 81), ഗവ. എല്‍.പി. സ്‌കൂള്‍ വള്ളിക്കുന്ന് – ഒലിപ്രം (പുതിയ കെട്ടിടം – കിഴക്ക് ഭാഗം, ബൂത്ത് 108), ഗവ. യു.പി സ്‌കൂള്‍ അരിയല്ലൂര്‍ (തെക്ക് കെട്ടിടം- പടിഞ്ഞാറ് ഭാഗം, ബൂത്ത് 116), ഗ്രാമ പഞ്ചായത്ത് ഓഫീസ്, മൂന്നിയൂര്‍, വെള്ളിമുക്ക് (ബുത്ത് 143).

Related Articles