കാണാതായ വയോധികയുടെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍

മലപ്പുറം: ഉത്സവം കാണാന്‍ വീട്ടില്‍ നിന്നും പോയ ശേഷം കാണാതായ വയോധികയുടെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. ആലങ്കോട് പന്താവൂര്‍ സ്വദേശി മേലേപുരയ്ക്കല്‍ കുട്ടന്റെ ഭാര്യ ജാനകി(75)യാണ് മരിച്ചത്. ഇവരുടെ മൃതദേഹം പന്താവൂര്‍ കാമ്പ്രത്ത് പാടത്താണ് കണ്ടെത്തിയത്.

വെള്ളിയാഴ്ച ശിവരാത്രി ഉത്സവം കാണാന്‍ പോയതായിരുന്നു ജാനകി. പിന്നീട് ഇവരെ കാണാതാവുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top