Section

malabari-logo-mobile

മലപ്പുറത്ത് ഇന്നും എഴുന്നൂറിലധികം കോവിഡ് രോഗികള്‍

HIGHLIGHTS : നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 703 പേര്‍ക്ക് വൈറസ്ബാധ ഉറവിടമറിയാതെ രോഗബാധിതരായവര്‍ 50 പേര്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ രോഗബാധിതരായ...

ഇന്ന് രോഗബാധിതരായത് 784 പേര്‍; 588 പേര്‍ക്ക് രോഗമുക്തി

മലപ്പുറം: തുടര്‍ച്ചയായി രണ്ടാം ദിനവും ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 700 കടന്നു. കഴിഞ്ഞ ദിവസത്തെക്കാള്‍ 21 രോഗികള്‍ വര്‍ദ്ധിച്ച് 784 പേര്‍ക്കാണ് ഇന്ന് (സെപ്റ്റംബര്‍ 25) ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന
കണക്കാണിത്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 703 പേര്‍ രോഗബാധിതരായപ്പോള്‍ ഉറവിടമറിയാതെ 50 പേര്‍ക്കും ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിന് പുറമെ ഉറവിടമറിയാതെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധവുണ്ടാകുന്നത് ആശങ്കയുളവാക്കുന്നുണ്ട്. സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

sameeksha-malabarinews

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ക്ക് ഉറവിടമറിയാതെയാണ് കോവിഡ് ബാധിച്ചത്. കൂടാതെ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരായവരില്‍ 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 16 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേസമയം 588 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായത്. ഇതുവരെ 14,175 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

നേരിട്ടുള്ള സമ്പര്ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്

ആക്കപറമ്പ് 01
എ.ആര്‍ നഗര്‍ 05
അരിയല്ലൂര്‍ 02
പെരിന്തല്‍മണ്ണ 38
ചേന്നര 01
ചുള്ളിയോട് 01
എടക്കര 02
എടത്തനാട്ടുകര 01
ഇരിങ്ങല്ലൂര്‍ 02
കല്‍പകഞ്ചേരി 03
കരുവാരകുണ്ട് 33
കിളിനക്കോട് 01
കോന്നേരി 01
കോട്ടക്കല്‍ 01
കുറുവ 01
മക്കരപറമ്പ് 06
മംഗലം 02
മാവുകോട് 01
മുല്ലപള്ളി 01
നെടിയിരുപ്പ് 01
നിറമരുതൂര്‍ 04
ഒതായി 02
പാലശേരിമാട് 01
പാണമ്പള്ളി 02
പറപ്പൂര്‍ 06
പൊന്മള 04
പോരുക്കര 01
പുല്ലിപ്പറമ്പ് 02
പുത്തലത്ത് 02
താനാളൂര്‍ 05
തവനൂര്‍ 02
തിരുന്നാവായ 03
ഉള്ളണം 04
വലിയോറ 03
വാഴക്കാട് 03
വേങ്ങര 14
വെറ്റിലപ്പാറ 02
ആലങ്കോട് 13
ആനക്കയം 02
അരക്കുപറമ്പ് 02
അയോധ്യ നഗര്‍ 01
ചേലേമ്പ്ര 12
ചെറുകാവ് 05
ചുങ്കത്തറ 02
എടപറ്റ 02
എടവണ്ണ 14
കാലടി 07
കണ്ണമംഗലം 03
കാവനൂര്‍ 08
കൊടപ്പള്ളി 01
കൊണ്ടോട്ടി 14
കോഴിച്ചെന 01
കുറ്റിപ്പാല 01
മലപ്പുറം 09
മഞ്ചേരി 11
മേലാറ്റൂര്‍ 05
മൂന്നിയൂര്‍ 06
നെടുവ 06
ഞാറത്തടം 02
ഒതുക്കുങ്ങല്‍ 05
പള്ളിക്കല്‍ 14
പാണ്ടിക്കാട് 04
പെരുമണ്ണ 02
പൊന്മുണ്ടം 02
പുലാമന്തോള്‍ 03
പുല്ലൂര്‍ 01
പുതുക്കോട് 03
താനൂര്‍ 07
താഴേക്കോട് 03
തുവ്വൂര്‍ 02
ഊര്‍ങ്ങാട്ടിരി 02
വള്ളിക്കാപറമ്പ് 01
വാഴയൂര്‍ 05
വെണ്ണിയൂര്‍ 01
വെട്ടം 01
ആലിപ്പറമ്പ് 07
അങ്ങാടിപ്പുറം 12
അരീക്കോട് 07
ആസാദ് നഗര്‍ 01
ചെമ്പകശേരി 07
ചിറമംഗലം 03
എടക്കാട് 01
എടപ്പാള്‍ 10
എടയൂര്‍ 07
കാളികാവ് 02
കാരായ 03
കായക്കോട് 01
കൊടിഞ്ഞി 01
കൂരിയാട് 01
കോഴിക്കോട് 08
കുറ്റിപ്പുറം 05
മമ്പുറം 02
മാറാക്കര 07
മേല്‍മുറി 01
മുതൂര്‍ 01
നന്നമ്പ്ര 01
ഓമാനൂര്‍ 01
പള്ളിക്കര 01
പനങ്ങാട്ടൂര്‍ 01
പെരുമ്പടപ്പ് 05
പൊന്നാനി 16
പുളിക്കല്‍ 02
പുല്‍പ്പറ്റ 04
പുഴക്കാട്ടിരി 04
തലക്കാട് 03
തേഞ്ഞിപ്പലം 02
തിരൂരങ്ങാടി 04
വളവന്നൂര്‍ 05
വള്ളിക്കുന്ന് 15
വഴിക്കടവ് 09
വെട്ടത്തൂര്‍ 01
വണ്ടൂര്‍ 01
അലനല്ലൂര്‍ 02
തിരൂര്‍ 14
അരിമണല്‍ 01
ചീരട്ടത്തറ 02
ചേങ്ങോട്ടുകാവ് 01
ചുള്ളിപ്പാറ 04
എടക്കാപറമ്പ് 01
എടരിക്കോട് 09
ഏലംകുളം 19
കല്ലറകുന്ന് 01
കരുളായി 01
കീഴാറ്റൂര്‍ 01
കോഡൂര്‍ 05
കൂട്ടിലങ്ങാടി 05
കുമ്മിണിപറമ്പ് 01
കുഴിമണ്ണ 03
മമ്പാട് 04
മാറഞ്ചേരി 02
മുതുവല്ലൂര്‍ 03
നാമണിക്കാവ് 01
നിലമ്പൂര്‍ 06
ഊരകം 02
പാലപ്പെട്ടി 02
പള്ളിപറമ്പ് 02
പരപ്പനങ്ങാടി 30
പെരുവള്ളൂര്‍ 03
പൂക്കോട്ടൂര്‍ 02
പുലിയാട്ടുകുളം 01
പുറായി 01
രണ്ടത്താണി 01
തെന്നല 01
തെന്നല 14
തൃക്കലങ്ങോട് 02
വലിയപറമ്പ് 01
വട്ടംകുളം 12
വെളിമുക്ക് 04
വെട്ടിച്ചിറ 01
പാലക്കാട് 04
വയനാട് 1
ആലപ്പുഴ 01
സ്ഥലം ലഭ്യമല്ലാത്തത് 23

ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്

ആലിപ്പറമ്പ് 02, എ.ആര്‍ നഗര്‍ 01, ചേലേമ്പ്ര 01, എടപ്പാള്‍ 01, എടപ്പറ്റ 01, എടവണ്ണ 02, കണ്ണമംഗലം 01, കരുവാരക്കുണ്ട് 03, കൊടങ്ങാട് 01, കൊണ്ടോട്ടി 03, കുറുവ 02, കുറ്റിപ്പുറം 03, കുഴിമണ്ണ 01, മംഗലം 01, മുതുവല്ലൂര്‍ 01, നിലമ്പൂര്‍ 01, നിറമരുതൂര്‍ 01, ഒഴൂര്‍ 01, പാതായിക്കര 01, പെരിന്തല്‍മണ്ണ 01, പൊന്നാനി 01, പുളിക്കല്‍ 03, താനാളൂര്‍ 01, താനൂര്‍ 01, തലക്കാട് 01,  തെന്നല 01, തിരൂര്‍ 03, തിരൂരങ്ങാടി 01, വളാഞ്ചേരി 01, വള്ളിക്കുന്ന് 02, വാഴക്കാട് 01, വഴിക്കടവ് 02, വേങ്ങര 01, വെട്ടം 01, സ്ഥലം ലഭ്യമല്ലാത്തത് 01

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്ത്തകര്

കാര്യവട്ടം 01, പെരിന്തല്‍മണ്ണ 01, തിരൂരങ്ങാടി 01

ഇതര സംസ്ഥാനങ്ങളില്നിന്നെത്തിയവര്

വെളിയങ്കോട് 01, പുതുക്കോട് 01, മങ്കട 01, എടവണ്ണ 01, വാളക്കുളം 01, തിരൂരങ്ങാടി 01, കൊണ്ടോട്ടി 01, വെസ്റ്റ് ബംഗാള്‍ 01, ചെറുകാവ് 01, പള്ളിക്കല്‍ 01, സ്ഥലം ലഭ്യമല്ലാത്തത് 02

വിദേശ രാജ്യങ്ങളില്നിന്നെത്തിയവര്

രണ്ടത്താണി 01, തലക്കാട് 01, വള്ളിക്കുന്ന് 01, ചിറയില്‍ 01, ആക്കപ്പറമ്പ 01, പുല്ലാട്ട് അങ്ങാടി 01, വണ്ടൂര്‍ 02, തൂവ്വൂര്‍ 01, പാണ്ടിക്കാട് 01, പാലച്ചിറമാട് 01, പെരിന്തല്‍മണ്ണ 01, ചാലിയാര്‍ 01, ഒതായി 01, മഞ്ചേരി 01, പരപ്പനങ്ങാടി 01

31,718 പേര്‍ നിരീക്ഷണത്തില്‍

31,718 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 3,908 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 502 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,775 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,55,652 സാമ്പിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനക്കയച്ചത്. ഇതില്‍ 4,413 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!