മലപ്പുറം ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാം: സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം

HIGHLIGHTS : Malappuram District Collector's Internship Programme: Apply till September 15

മലപ്പുറം ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാൻ അവസരമൊരുക്കുന്ന ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് സെപ്റ്റംബര്‍ 15 രാവിലെ 11 മണി വരെ അപേക്ഷിക്കാം.

ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ ബിരുദാനന്തര ബിരുദമാണ് യോഗ്യത. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ നല്ല പ്രാഗത്ഭ്യം വേണം. പ്രായപരിധി: 2024 ജനുവരി ഒന്നിന്  30 വയസ്സ് കവിയരുത്. നല്ല ആശയ വിനിമയ, വിശകലന ശേഷി ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ക്ക് താഴെ നല്‍കിയിരിക്കുന്ന ക്യു.ആര്‍ കോഡ് സ്കാന്‍ ചെയ്ത് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!