ജില്ലാ കലക്‌ടര്‍ക്ക്‌ ഡി.ടി.പി.സി യുടെ ആദരം

Photo 01 മലപ്പുറം: സംസ്ഥാനത്തെ മികച്ച കലക്‌ടറായ തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കലക്‌ടര്‍ കെ.ബിജുവിന്‌ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ആദരിച്ചു. ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ കലക്‌ടര്‍ക്ക്‌ ഉപഹാരം നല്‍കി. അസി. കലക്ടര്‍ കെ. ഗോപാലകൃഷ്‌ണ്‍, ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ സുന്ദരന്‍, ഡി.ടി.പി.സി അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ ഇ.കെ. ഗോപാലകൃഷ്‌ണന്‍, എക്‌സി. കമ്മിറ്റി അംഗങ്ങളായ സി. സുകുമാരന്‍, എം.കെ. മുഹ്‌സിന്‍ എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top