
പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തൻ പീടികക്ക് പടിഞ്ഞാറ് വശം താമസിക്കുന്ന
പരേതനായ മക്കട ഗോപലകൃഷ്ണൻ്റെ ഭാര്യ ഗിരിജ (70) നിര്യാതയായി.
മക്കൾ: പ്രവീൺ ( ജി.കെ കൺസൾട്ടൻസ് ),പ്രജിത്ത് (ദുബൈ),പ്രജുല
മരുമക്കൾ: റസൽ,സിജി,ശീർഷ .
സംസ്കാരം തിങ്കളാഴ്ച്ച രാവിലെ .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



