മക്കട തങ്കം (73)നിര്യാതയായി

പരപ്പനങ്ങാടി: പുത്തന്‍പീടികയ്ക്ക് പടിഞ്ഞാറുവശത്ത് താമസിക്കുന്ന പരേതനായ മലയില്‍ നാരായണന്റെ ഭാര്യ മക്കട തങ്കം (73)നിര്യാതയായി.
സഹോദരങ്ങള്‍ – പരേതനായ ഭാസ്‌കരന്‍, ഗോപാലകൃഷ്ണന്‍. സംസ്‌കാരം ഉച്ചക്ക് 3 മണിക്ക് പൊതുശ്മശാനത്ത്.

 

Share news
error: Content is protected !!
Scroll to Top