വായന പക്ഷാചരണത്തിന്റെ ഭാഗമായി മൈത്രി വായനശാല അക്ഷരദീപം തെളിയിച്ചു

പൊന്നാനി:വായന പക്ഷാചരണത്തിന്റെ ഭാഗമായി മൈത്രി വായനശാല മാറഞ്ചേരി അക്ഷരദീപം തെളിയിച്ചു.

ചടങ്ങിനോടനുബദ്ധിച്ചു കവി രുദ്രന്‍ വാരിയത്ത് രചിച്ച അക്ഷരദീപം എന്ന കവിത മധു പാഞ്ഞാള്‍ ആലപിച്ചു.

കരീം ഇല്ലത്തേല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഭദ്രദീപം കൊളുത്തിക്കൊണ്ട് മുഹമ്മദ് കുട്ടി കാട്ടില്‍ നിര്‍വ്വഹിച്ചു.

രുദ്രന്‍ വാരിയത്ത്,സലാം മലയം കുളം, ഖാലിദ് മംഗലത്തേല്‍,കെ പി രാജന്‍,ഏനു, അജിത തുടങ്ങിയവര്‍ സംസാരിച്ചു. സബിത നന്ദി പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top