മണ്ണൂര്‍: കിഴക്കെ പുരക്കല്‍(ശങ്കരത്ത്) പരേതനായ മാനുകുട്ടിയുടെ ഭാര്യ മൈഥിലി (88)നിര്യാതയായി. മക്കള്‍ : പരേതനായ ശശികുമാര്‍, ഗോപിനാഥന്‍, അജിത്ത് കുമാര്‍, ഹേമകുമാര്‍ , കിഷോര്‍,രമണി,ഹന്‍ സകുമാരി,ബീന.സംസ്‌ക്കാരം : ഇന്ന് വൈകീട്ട് 5 മണിക്ക് തറവാട്ട് ശ്മശാനത്തില്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


