Section

malabari-logo-mobile

മാധവി എന്ന തങ്ക ടീച്ചര്‍ (74) നിര്യാതയായി

HIGHLIGHTS : Madhavi thanga teacher (74) passed away

പരപ്പനങ്ങാടി: അരിയല്ലൂര്‍ വളവ് ശിവക്ഷേത്രത്തിന് സമീപത്തെ പയ്യനാട്ട് ളാകയില്‍ മാധവി എന്ന തങ്ക ടീച്ചര്‍ (74) നിര്യാതയായി. അരിയല്ലൂര്‍ മാധവാനന്ദവിലാസം .എല്‍ .പി സ്‌കൂള്‍ റിട്ടയേര്‍ഡ് അദ്ധ്യാപികയായിരുന്നു. ഭര്‍ത്താവ്: പരേതനായ ചെറുകാട് ഉണ്ണികൃഷ്ണന്‍ നായര്‍. മക്കള്‍ : സജീവ് (അസിസ്റ്റന്റ് ഡയറക്ടര്‍ സഹകരണ വകുപ്പ്), ഷാജിനി. മരുമക്കള്‍: പരേതനായ അനില്‍കുമാര്‍, രേഷ്മ (ജിയുപിഎസ് അരിയല്ലൂര്‍). സംസ്‌കാരം നാളെ ഉച്ചക്ക് 12 മണിക്ക് വീട്ടു വളപ്പില്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!