
കടലുണ്ടി: കോട്ടക്കടവ് പരേതനായ പുതുകുളങ്ങര വാസുവിന്റെ ഭാര്യ മാധവി (88) നിര്യാതയായി. മക്കള്‍ : രാധാകൃഷ്ണന്‍ മാസ്റ്റര്‍ (റിട്ട: UHHSS ചാലിയം), സുശീല, അരവിന്ദന്‍, മുരളീധരന്‍.മരുമക്കള്‍ : റാണി, സുരേഷ്, ശാസന, ബീബ.സംസ്‌ക്കാരം : ഇന്ന് രാവിലെ 11 മണിക്ക് പൊതുശ്മശാനത്തില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



