പുതുകുളങ്ങര മാധവി(82) നിര്യാതയായി

വള്ളിക്കുന്ന്:എംവിഎച്ച്എസ്എസ്സിന് സമീപം താമസിക്കുന്ന പുതുകുളങ്ങര മാധവി(82) നിര്യാതയായി.ഭര്‍ത്താവ്: പത്മനാഭന്‍ (Late).മക്കള്‍: രാധാകൃഷ്ണന്‍ (റിട്ട.പോലീസ് ),വാസുദേവന്‍,മുരളിധരന്‍ (BS NL),സുരേഷ് കുമാര്‍ ,സുനില്‍കുമാര്‍ (KSEB ),ശിവകുമാര്‍,ഗീത,സ്മിത.മരുമക്കള്‍ :സജിനി,,ഷൈനി ,സുമലത ,ഷൈനി ,ശ്രീജ ,ധന്യ ,വിജയന്‍ ,ശുശാന്ത്.എ
.സംസ്‌ക്കാരം വൈകീട്ട് 5 മണിക്ക്
വീട്ടുവളപ്പില്‍.

 

Share news
error: Content is protected !!
Scroll to Top