എം.ഫാം പ്രവേശനം: റീഫണ്ടിന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കണം

HIGHLIGHTS : M.Pharm Admission: Bank account details must be submitted for refund

2024-25 അധ്യയന വർഷത്തെ എം.ഫാം പ്രവേശനത്തിന് ഫീസ് ഒടുക്കിയിട്ടുള്ളവരിൽ റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികൾ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഓൺലൈനായി ജനുവരി 26നകം സമർപ്പിക്കണം എന്ന് പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു. റീഫണ്ടിന് അർഹരായവരുടെ ലിസ്റ്റ് വെബ്സൈറ്റിൽ ലഭിക്കും.

www.cee.kerala.gov.in ൽ ‘M-Pharm 2024 Candidate Portal’ ലിങ്കിൽ ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേർഡ്‌ നൽകി ‘Submit Bank Account Details’ ൽ അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ജനുവരി 26നകം സമർപ്പിക്കണം. ഹെൽപ് ലൈൻ നമ്പർ : 0471-2525300.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!