Section

malabari-logo-mobile

വെറൈറ്റി രുചിയില്‍ ലിച്ചി ജ്യൂസ് തയ്യാറാക്കാം..

HIGHLIGHTS : Lychee juice can be prepared in variety of flavors.

ആവശ്യമായ ചേരുവകള്‍:-

ലിച്ചി – ആവശ്യത്തിന്
പഞ്ചസാര – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
നാരങ്ങനീര് – ആവശ്യത്തിന്
പുതിനയില – ഗാര്‍നിഷ് ചെയ്യാന്‍

sameeksha-malabarinews

തയ്യാറാക്കുന്ന വിധം:-

ആദ്യം ലിച്ചിയുടെ തൊലി കളയുക. ശേഷം കുരുകളഞ്ഞ്, ലിച്ചി മാറ്റിവയ്ക്കുക. ശേഷം ലിച്ചി സ്മൂത്ത് ആകുന്നവരെ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് അടിച്ചെടുക്കുക.രുചിക്ക് ആവശ്യമായ പഞ്ചസാര ചേര്‍ക്കുക. ശേഷം നാരങ്ങനീര് പിഴിഞ്ഞ് ഇളക്കക്കുക.പള്‍പ്പ് ഇഷ്ടമല്ലെങ്കില്‍ അരിച്ചെടുക്കുക. ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് പുതിനയിലകൊണ്ട് അലങ്കരിച്ചാല്‍ ലിച്ചി ജ്യൂസ് റെഡി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!