ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പ് റീജ്യണല്‍ മീറ്റ് മാനേജര്‍ നിര്യാതനായി

Untitled-1 copyദോഹ: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പ് റീജ്യണല്‍ മീറ്റ് മാനേജര്‍ അശോക് കുമാര്‍ (54) വക്‌റ ആശുപത്രിയില്‍ നിര്യാതനായി. പതിനാറ് വര്‍ഷത്തോളമായി ലുലുവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കൊല്ലം പത്തനാപുരം മാലൂര്‍ സ്വദേശിയാണ്. ഭാര്യ: സുജ. രണ്ടു മക്കളുണ്ട്. സംസ്‌ക്കാര നടപടികള്‍ ഇന്ന് പത്തനാപുരത്ത് നടക്കും.

Share news
error: Content is protected !!
Scroll to Top