കൊണ്ടോട്ടി: മൊറയൂര്‍ കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ മൊറയൂര്‍ ഹില്‍ടോപ്പ് അരിമ്പ്ര റോഡിന് സമീപം നിയന്ത്രണം വിട്ട ലോറി റോഡരികിലേക്ക് ഇടിച്ചു കയറി അപകടം.
എം സാന്‍ഡ് ലോഡ് കയറ്റിവന്ന ലോറിയാണ് നിയന്ത്രണംവിട്ട് റോഡിന്റെ വശത്തേക്ക് ഇടിച്ചു കയറിയത്.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




