കനത്ത മഴ; കാസര്‍ഗോഡ് ബൂത്തിന്റെ മേല്‍കൂര പറന്നു;വോട്ടിംഗ് നിര്‍ത്തിവെച്ചു

കാസര്‍കോട്: ശക്തമായ മഴയെതുടര്‍ന്ന് കാസര്‍കോഡ് ബിരിക്കുളത്ത് പോളിംഗ് ബൂത്തിന്റെ മേല്‍കൂര പറന്നുപോയി. ഇതോടെ വോട്ടിംഗ് ഉപകരണങ്ങള്‍ നനഞ്ഞു. തുടര്‍ന്ന് വോട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

ബിരികുളം എയുപി സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ കെട്ടിടത്തിനും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. പകരം സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

Share news
error: Content is protected !!
Scroll to Top