ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല;കെ സി വേണുഗോപാല്‍

ദില്ലി: ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നേതൃത്വം തന്നെ മറ്റ് ഉത്തരവാദിത്വപ്പട്ട ചുമതലകള്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് അദേഹം പറഞ്ഞു. രാജ്യത്താകെയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം ചുമതലയുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ആലപ്പുഴയിലെ സിറ്റിങ് എം പിയാണ് കെ സി വേണുഗോപാല്‍.

Related Articles