വോട്ടെണ്ണല്‍ ദിനത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതിയില്‍ ഹരജി

കൊച്ചി:  സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന മെയ് രണ്ടാംതിയ്യതി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ആവിശ്യപ്പെട്ട് ഹര്‍ജി. മെയ് ഒന്നാം തിയ്യതി അര്‍ദ്ധരാത്രി മുതല്‍ രണ്ടാം തിയ്യതി അര്‍ദ്ധരാത്രി വരെ ലോക്ക്ഡൗണ്‍ വേണമെന്നാണ് ഹരജിയില്‍ ആവിശ്യപ്പെട്ടിരിക്കുന്നത്.

കൊല്ലത്തെ അഭിഭാഷകനായ അഡ്വ വിമല്‍ മാത്യു തോമസ് ആണ് ഹരജി നില്‍കിയിരിക്കുന്നത്. ഹരജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സര്‍ക്കാരിനോട് പ്രതികരണം തേടിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top