HIGHLIGHTS : Locals say they saw a tiger again in Koodaranji
മുക്കം : കുടരഞ്ഞിയില്‍ ആടിനെ തീ റ്റാന്‍ പോയപ്പോള്‍ കടുവയെ കണ്ടെന്ന് വീട്ടമ്മ. പൈക്കാട് ഗ്രേസിയാണ് കടുവയെ കണ്ട ത്. കുരിയോട് ഭാഗത്ത് വെള്ളി വൈകിട്ട് അഞ്ചോടെയായിരു ന്നു സംഭവം. പേടിച്ചോടിയപ്പോള്‍ വീണ് പരിക്കേറ്റ ഗ്രേസി യെ കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പി ച്ചു.
കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് പരിക്കേറ്റ ഗ്രേസിയെ സന്ദര്‍ശി ച്ചു. വനം ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ടെന്നും ശനി യാഴ്ച കൂടുവയ്ക്കുമെന്ന് പറ ഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറ ഞ്ഞു.
സ്ഥലത്ത് വനം വകുപ്പ് പീടി കപ്പാറ സെക്ഷന്‍ ഉദ്യോഗസ്ഥ രും ആര്‍ആര്‍ടി അംഗങ്ങളും ക്യാമ്പ് ചെയ്യുന്നുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു