പരപ്പനങ്ങാടി: ഇന്ത്യന്‍ ബുക്ക് ഓഫ് ബഹുമതി നേടി കൊച്ചുമിടുക്കന്‍ ഈസ ബിന്‍ ഫവാസ്.
2 വയസും 5 മാസുമാണ് ഈസ ബിന്‍ ഫവാസിന്റെ പ്രായം.
13 പഴങ്ങള്‍, 13 വളര്‍ത്തുമൃഗങ്ങള്‍, 10 പക്ഷികള്‍, 11 വാഹനങ്ങള്‍, 15 വന്യമൃഗങ്ങള്‍, 22 വിവിധ ഇനങ്ങള്‍, 19 കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, 5 മൃഗ കുഞ്ഞുങ്ങള്‍ എന്നിവയെ തിരിച്ചറിഞ്ഞതിലൂടെയും , ശരീരത്തിന്റെ 10 ഭാഗങ്ങള്‍ തിരിച്ചറിഞ്ഞതിലൂടെയും, 9 മൃഗങ്ങളുടെ ശബ്ദങ്ങള്‍ അനുകരിച്ചതിലൂടെയും, 5 ഇംഗ്ലീഷ് നഴ്സറി റൈമുകള്‍ ചൊല്ലിയതിലൂടെയും ആണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
പരപ്പനങ്ങാടി സ്വദേശി റുഷ്ദ-ഫവാസ് ദമ്പതികളുടെ മകനാണ് ഈസ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




