താനൂര്‍ സ്വദേശി യു.എ.യില്‍ വെച്ചു നിര്യാതനായി

HIGHLIGHTS : A native of Tanur passed away in the UAE

താനൂര്‍ :പുത്തെന്‍ തെരു കമ്പനിപ്പടി സ്വേദേശി യും ഇപ്പോള്‍ കുമാരന്‍ പടി യില്‍ താമസക്കാരന്‍ ആയ ഇല്ലത്ത് പറമ്പില്‍ മുഹമ്മദ് ഫാറൂഖ് (34) യു എ ഇ യില്‍ വെച്ച് നിര്യാതനായി. യുഎ ഇ യിലെ സെഞ്ച്വറി എക്‌സ്പ്രസ്സ് കൊറിയര്‍ എന്ന സ്ഥാപനത്തിലെ സെയില്‍സ് ഓഫിസര്‍ ആയിരുന്നു. മാതാവ് :റഹ്‌മത്തുന്നിസ.ഭാര്യ :ഹസനത്ത്.സഹോദരങ്ങള്‍ :മുഹമ്മദ് ഹാഷിം(മാസ്സ് മൊബൈല്‍ തിരൂര്‍ ),ഉമ്മുഹബീബ, അബ്ദുറഹ്‌മാന്‍.സഹോദരി ഭര്‍ത്താവ് :നൗഫല്‍ (യു എ ഇ ).
കബറടക്കം നടപടികള്‍ക്ക് പൂര്‍ത്തിയാക്കി ചൊവ്വാഴ്ച കാലത്ത് നാട്ടിലെത്തിച്ചു കോരങ്ങത്ത് പള്ളി കബര്‍സ്ഥാനില്‍ നടക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!