മദ്യശാലകള്‍ക്കും റേഷന്‍കടകള്‍ക്കും ഇന്ന് അവധി

തിരുവനന്തപുരം സംസ്ഥാനത്ത് മദ്യശാലകള്‍ക്കും റേഷന്‍ കാര്‍ഡുകള്‍ക്കും ഇന്ന് അവധി. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചാണ് അവധി.

ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

റിപ്പബ്ലിക് ദിനാത്തോടനുബന്ധിച്ച് ഇന്ന് സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്കും അവധിയായിരിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top