ചാരായവും വാഷും പിടികൂടി

കൊണ്ടോട്ടി: പുല്ലഞ്ചേരിയിൽനിന്നും ചാരായവും വാഷും വാറ്റുപകരണങ്ങളുമായി പുല്ലഞ്ചേരി ചെമ്പരത്തി മുച്ചിക്കൽ ജയപ്രകാശി (49)നെ അറസ്റ്റ് ചെയ്തു.

7 ലിറ്റർ ചാരായവും 80 ലിറ്റർ വാഷുമാണ് പിടികൂടിയത്.

മലപ്പുറം റെയ്ഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വിജയന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ പി പ്രശാന്ത്, എൻ രഞ്ജിത്ത്, കെ ഷംസുദ്ധീൻ, പി എസ് സില്ല എന്നിവരാണ് റെയ്‌ഡ് നടത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top