Section

malabari-logo-mobile

ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കല്‍: പ്രത്യേക ക്യാമ്പുകള്‍ ഇന്ന് മുതല്‍

HIGHLIGHTS : Linking with Aadhaar voter list: Special camps from today

മലപ്പുറം:വോട്ടര്‍മാരുടെ ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിനായി ജില്ലയിലെ താലൂക്ക് ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും.

സെപ്തംബര്‍ 18, 24, 25 തിയ്യതികളിലായി നടക്കുന്ന ക്യാമ്പുകള്‍ പൊതുജനം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!