കുഞ്ഞിമോന്‍(69) നിര്യാതായി

പരപ്പനങ്ങാടി:പുത്തന്‍കടപ്പുറം ജംഗ്ഷനിലെ പൊന്നാക്കാരന്‍ കുഞ്ഞിമോന്‍(69) നിര്യാതായി. ഭാര്യ:ഖദീജ. മക്കള്‍: മനാഫ്, റാഫി, നജ്മുന്നിസ, നൗഫല്‍, മുസ്തഫ, ശിഹാബ്. മരുമക്കള്‍:ലത്തീഫ് പറവണ്ണ, ഹൈറുന്നിസ, തസ്ലീന, ജംഷീറ, നിസാബി, മുനവ്വിറ.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top