മലപ്പുറം ജില്ലയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

മലപ്പുറം:മലപ്പുറം ജില്ലയിൽ സ്വകാര്യ ബസ് തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്.

മഞ്ചേരി- മലപ്പുറം – പരപ്പനങ്ങാടി റൂട്ടിൽ ഓടുന്ന ലീഡർ എന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടറെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് സമരം. ജില്ലയുടെ ഭാഗങ്ങളിലും സ്വകാര്യ ബസ്സ് തൊഴിലാളികൾ മിന്നൽ സമരം നടത്തിയത് കൊണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വലഞ്ഞു.
എന്നാൽ ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുമുണ്ട്.

Share news
error: Content is protected !!
Scroll to Top