
തലസ്ഥാനത്ത് നേരിയ ഭൂചലനം രേഖപ്പെടുത്തി. പന്നിമല, കാക്കതൂക്കി വാഴിച്ചൽ, പേരെകോണം, കിളിയൂർ കളിമൂട് തുടങ്ങിയ പ്രദേശങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. അമ്പൂരി നെയ്യാർ പരിസരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
രാത്രി 12 മണിയോടുകൂടിയാണ് ഭൂചലനം അനുഭവപ്പെട്ടത് .
പ്രദേശത്തെ ചില വീടുകളിൽ വിള്ളലുകൾ ഉണ്ടായി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




