
പാലക്കാട്: പുതുച്ചേരി – മംഗളൂരു സെന്‍ട്രല്‍ – പുതുച്ചേരി എക്‌സ്പ്രസ് ട്രെയിനുകളില്‍ ലിങ്ക്-ഹോഫ്മാന്‍-ബുഷ് (എല്‍.എച്ച്.ബി.) കോച്ചുകള്‍ ഘടിപ്പിക്കാന്‍ റെയില്‍വേ തീരുമാനിച്ചു.
ട്രെയിന്‍ നമ്പര്‍ 16855/16856, 16857/16858 പുതുച്ചേരി – മംഗളൂരു സെന്‍ട്രല്‍ – പുതുച്ചേരി എക്‌സ്പ്രസ് ട്രെയിനുകളുടെ നിലവിലുള്ള പരമ്പരാഗത കോച്ചുകള്‍ക്ക് പകരമാണ് അതിനൂതന സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ച എല്‍.എച്ച്.ബി. കോച്ചുകള്‍ എത്തുന്നത്.
പാലക്കാട് ഡിവിഷന്‍ അധികൃതരാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. പുതിയ കോച്ചുകള്‍ പ്രാബല്യത്തില്‍ വരുന്ന തീയതികള്‍
എല്‍.എച്ച്.ബി. കോച്ചുകള്‍ ഘടിപ്പിക്കുന്നതോടെ ഓരോ ട്രെയിനുകള്‍ക്കും പുതിയ ക്രമീകരണം നിലവില്‍ വരുന്ന തീയതികള്‍ റെയില്‍വേ കൃത്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാറ്റം ഈ റൂട്ടിലെ യാത്രക്കാര്‍ക്ക് പുതിയ യാത്രാനുഭവം സമ്മാനിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




