പരപ്പനങ്ങാടി: ലെന്‍സ്‌ഫെഡ് തിരൂരങ്ങാടി കമ്മിറ്റി സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ചിത്രരചനാ മത്സരം ശ്രദ്ധേയമായി. പരപ്പനങ്ങാടി മലബാര്‍ കോ ഓപ്പറേറ്റീവ് കോളേജില്‍ വെച്ച് നടത്തിയ മത്സരത്തില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളില്‍പ്പട്ടെ വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരം നടന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




