
പരപ്പനങ്ങാടി: ലൈസന്‍സ്‌ഡ് എന്‍ജിനീയേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) പരപ്പനങ്ങാടി യൂണിറ്റ് കണ്‍വെന്‍ഷന്‍ നഗരസഭാധ്യക്ഷന്‍ പി.പി. ഷാഹുല്‍ ഹമീദ് ഉദ്‌ഘാടനം ചെയ്‌തു. പി. സുധീർ അധ്യക്ഷത വഹിച്ചു. കെ.കെ. അമീർ, സനില്‍ നടുവത്ത്, വി.എം. റിയാസ്, ടി.പി. ഹർഷല്‍, കെ.പി. അഷ്‌റഫ്, ഗിരീഷ് തോട്ടത്തില്‍, കെ. ഇല്ല്യാസ്, കെ.പി. ഷറഫുദ്ദീന്‍, ഷനീബ് മൂഴിക്കല്‍, എം.ടി. ഫൈസല്‍, കെ. അസ്‌ഹറുദ്ദീന്‍ തുടങ്ങിയവർ പ്രസംഗിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




