പരപ്പനങ്ങാടി :നെടുവ കോവിലകം റോഡില്‍ പരേതനായ പോതായത്ത് മന രാമൻ നമ്പൂതിരിയുടെ ഭാര്യ ലീല അന്തർജനം(76)നിര്യാതയായി .മക്കൾ: രമിളാദേവി (അസിസ്റ്റന്റ് പ്രൊഫസർ. സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് . കോഴിക്കോട്) ,ഹരിനാരായണൻ നമ്പൂതിരി .മരുമക്കൾ: മധു . ദേവിക
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



