ലോയേഴ്‌സ് ഫോറം പരപ്പനങ്ങാടി യൂണിറ്റ് പ്രതിഷേധ സംഗമം നടത്തി

പരപ്പനങ്ങാടി:സി.എ.എ നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് ലോയേഴ്‌സ് ഫോറം പരപ്പനങ്ങാടി യൂണിറ്റ് പ്രതിഷേധ സംഗമം നടത്തി. ജില്ലാ മുസ്ലിംലീഗ് സിക്രട്ടറി അഡ്വ.പി.പി.ആരിഫ് ഉദ്ഘാടനം ചെയതു.

അഭിഭാഷകരായ കെ.പി സൈതലവി, എന്‍.മുഹമ്മദ് ഹനീഫ, റാഷിദ്, അബ്ദുല്‍റഷീദ്, ജംഷാദ്, സിന്ധു, ഷഹന, ജുറൈര്‍ തറയില്‍ പ്രസംഗിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top