ലാക്കടവത്ത് വെലായുധന്‍ (80) നിര്യാതനായി

HIGHLIGHTS : Lakkadavath Velayudhan (80) passed away

പരപ്പനങ്ങാടി: ഉള്ളണം കോട്ടത്തറയിലെ ലാക്കടവത്ത് വെലായുധന്‍ (80) നിര്യാതനായി. ഭാര്യ: അമ്മാളു. മക്കള്‍: സുനിത, ഷീജ, സതി, ബാബു ,സതീഷ്
(ബിഎം എസ് മലപ്പുറം ജില്ലാ സെക്രട്ടറി). മരുമക്കള്‍: കൃഷ്ണന്‍, രാജന്‍, സനീഷ, ഷീന, പരേതനായ രാജന്‍. സംസ്‌കാരം വ്യാഴം രാവിലെ വീട്ടുവളപ്പില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!