പൂവാലനെ യുവതി ചൂലുകൊണ്ട്‌ കൈകാര്യം ചെയ്യുന്ന വീഡിയോ വൈറലാകുന്നു

ladyദമാം: സ്‌ത്രീയെ ശല്യം ചെയ്യാനെത്തിയ യുവാവിനെ ചൂലുകൊണ്ട്‌ കൈകാര്യം ചെയ്യുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു. ദമാമിലെ ഷോപ്പിംഗ്‌ മാളിലാണ്‌ ഈ സംഭവം നടന്നത്‌.

ഷോപ്പിംഗിനെത്തിയ യുവതിയെ ഇയാള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതോടെ യുവതി സമീപത്തു നിന്നും കിട്ടിയ ചൂലുമായി യുവാവിന്‌ പിറകെ ഓടുകയായിരുന്നു.

സബ്‌ഖ്‌ പത്രമാണ്‌ ഈ വീഡിയോ പുറത്തുവിട്ടത്‌.

വീഡിയോ കാണാം[youtube]https://www.youtube.com/watch?v=u2e7ThIZ1QA[/youtube]

Related Articles