ലാബ് ടെക്നീഷ്യന്‍ നിയമനം

മഞ്ചേരി മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബിലെ ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 20 ന് രാവിലെ 10.30 ന് മഞ്ചേരി മെഡിക്കല്‍ കോളേജിലെ അക്കാദമിക് ബ്ലോക്ക് രണ്ടില്‍ നടക്കും.

45 വയസ് കവിയാത്ത ഡി എം എല്‍ ടി/ബി എസ് സി എം എല്‍ ടി/ എം എസ് സി എം എല്‍ ടി യോഗ്യതയും അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം എത്തണം. ഫോണ്‍: 0483 2765056.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top