കുവൈത്തില്‍ വെള്ളത്തിന്റെ ദുരുപയോഗം നിയന്ത്രിക്കാന്‍ കര്‍ശന നടപടി

കുവൈത്ത് സിറ്റി: രാജ്യത്ത് വെള്ളത്തിന്റെ ദുരുപയോഗം നിയന്ത്രിക്കാന്‍ കര്‍ശനമായ നടപടികള്‍ക്കൊരുങ്ങുകയാണ് അധികൃതര്‍. ഇതിന്റെ മുന്നോടിയായി ഫത്‌വ-നിയമനിര്‍മാണ വകുപ്പിന്റെ ഉപദേശം തേടിക്കഴിഞ്ഞിട്ടുണ്ട്.

വീടുകളിലും കെട്ടിടങ്ങളിലും വെള്ളം അനാവശ്യമായി ഉപയോഗിക്കുന്നവര്‍ക്കും പിഴ ചുത്തനാണ് ആലോചിക്കുന്നത്.

വെള്ളത്തിന്റെയും വൈദ്യുതിയുടെയും ഉപയോഗം എത്തരത്തിലായിരിക്കണമെന്നതിന് ജനങ്ങളെ ബോധവല്‍ക്കരിക്കാനുമാണ് അധികൃതരുടെ നീക്കം.

Share news
error: Content is protected !!
Scroll to Top