HIGHLIGHTS : kuttayi, the regulator has banned the movement of heavy vehicles on the bridge
ജലസേചന വകുപ്പിന്റെ അധീനതയിലുള്ള തിരൂര്‍ കൂട്ടായി – മംഗലം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കൂട്ടായി റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ബീമില്‍ അസ്വഭാവികമായ വിള്ളല്‍ ദൃശ്യമായ പശ്ചാത്തലത്തില്‍ പാലത്തിലൂടെയുള്ള ഭാരം കയറ്റിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രാഥമിക പരിശോധനയില്‍ പാലത്തിന്റെ ചില തൂണുകള്‍ക്ക് സെറ്റില്‍മെന്റ് സംഭവിച്ചതിനാല്‍ പാലം അപകടവസ്ഥയിലാണെന്നാണ് ജലസേചന വകുപ്പില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട്.


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു