Section

malabari-logo-mobile

കുന്നുമ്മൽ അഹമ്മദ് കുട്ടി ഹാജി(87) നിര്യാതനായി

HIGHLIGHTS : Kunummal Ahmed Kutty Haji (87) passed away

പരപ്പനങ്ങാടി:പാലത്തിങ്ങൽ സ്വദേശി കുന്നുമ്മൽ അഹമ്മദ് കുട്ടി ഹാജി(87) നിര്യാതനായി.
പാലത്തിങ്ങൽ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ട്,ടൗൺ നിസ്കാര പള്ളി പ്രസിഡണ്ട്,  ടി. ഐ മദ്രസ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യമാർ പരേതയായഫാത്തിമ ഹജ്ജുമ്മ, സഫിയ. മക്കൾ:മുഹമ്മദ് കോയ, അബ്ദുൽ അലി അബൂബക്കർ, അബ്ദുൽ ഗഫൂർ, മുഹമ്മദ് അഷ്റഫ്, സാബിറ,റൈഹാനത്ത്, അബുൽ ഹനീഫ, ഹബീബ് റഹ്മാൻ, ഫാത്തിമ ഫസ്ന .മരുമക്കൾ.സുബൈദ,സക്കീന ഹാത്തിക്ക,ആമിന, സമീറ, ഹംസ (കരുവൻതുരുത്തി ), അബ്ദുൽസലാം (വലിയോറ), സൈഫു, ആയിഷ .സഹോദരങ്ങൾ:കമ്മത് കുട്ടി ഹാജി (ചുഴലി ), പാത്തുമ്മു,ഇയ്യാത്തുട്ടി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!