കുന്നത്ത് ഫാത്തിമ നിര്യാതയായി

HIGHLIGHTS : Kunnath Fathima passes away

പരപ്പനങ്ങാടി: ചിറമംഗലം സെമിത്തേരിക്ക് സമീപം താമസിക്കുന്ന പരേതനായ മേലെ വീട്ടില്‍ അബുക്കോയുടെ ഭാര്യ കുന്നത്ത് ഫാത്തിമ (84) നിര്യാതയായി.

മക്കള്‍. മൊയ്തീന്‍. അസ്മ. റസിയ. ഫൈസല്‍(ഖത്തര്‍ ).സെറീന.അബ്ദുല്‍സലാം( ചോയ്‌സ് ഫാഷന്‍. പരപ്പനങ്ങാടി). മരുമക്കള്‍. സുലൈഖ. അഹമ്മദ് കോയ Late. ബഷീര്‍ അഹമ്മദ്. നദീറ. മൂസ കോയ. സര്‍ബീന. മയ്യത്ത് നമസ്‌കാരം07-01-2025 രാവിലെ 10.30ന് ചിറമംഗലം ജമാമസ്ജിദില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!